Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​താം​പ്​​ട​ൺ...

സ​താം​പ്​​ട​ൺ കോ​ച്ചി​നെ പു​റ​ത്താ​ക്കി

text_fields
bookmark_border
സ​താം​പ്​​ട​ൺ കോ​ച്ചി​നെ പു​റ​ത്താ​ക്കി
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ സ​താം​പ്​​ട​ൺ മാ​നേ​ജ​ർ ക്ലൗ​ഡ്​​ പ്യു​വ​ലി​നെ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​യി​രു​ന്നു പ്യു​വ​ലി​നെ മാ​നേ​ജ​റാ​യി നി​യ​മി​ച്ചി​രു​ന്ന​ത്. കോ​ച്ചു​മാ​യു​ള്ള  ക​രാ​ർ റ​ദ്ദാ​ക്കു​ന്ന കാ​ര്യം ക്ല​ബ്​ മാ​നേ​ജ്​​മ​െൻറാ​ണ്​ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ്രീ​മി​യ​ർ ലീ​ഗി​ൽ എ​ട്ടാം സ്​​ഥാ​ന​ത്ത്​ എ​ത്തി​യി​രു​ന്ന സ​താം​പ്​​ട​ൺ ലീ​ഗ്​ ക​പ്പ്​ ഫൈ​ന​ലി​ൽ എ​ത്തി​െ​യ​ങ്കി​ലും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​േ​നാ​ട്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ഫ്.​എ ക​പ്പി​ലും യൂ​റോ​പ്പ ലീ​ഗി​ലും ടീം ​നേ​ര​ത്തെ പു​റ​ത്താ​യ​തും കോ​ച്ചി​​െൻറ പു​റ​ത്താ​ക​ലി​ന്​ കാ​ര​ണ​മാ​യി. മോ​ണ​കോ​യെ 2000ത്തി​ൽ ലീ​ഗ്​ വ​ൺ ചാ​മ്പ്യ​ന്മാ​രാ​ക്കി​യി​രു​ന്ന പ്യ​ു​വ​ൽ, ലി​ല്ലെ, ലി​യോ​ൺ, നീ​സ്​ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച​തി​നു​ശേ​ഷം 2016ലാ​ണ്​ സ​താം​പ്​​ട​ണി​ലെ​ത്തു​ന്ന​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പു​തി​യ കോ​ച്ചി​നെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്നും ക്ല​ബ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Southampton
News Summary - Southampton fires head coach Puel
Next Story