Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യാ​ക​പ്പ്​:...

ഏ​ഷ്യാ​ക​പ്പ്​: അ​ന​സും വി​നീ​തും ഇ​ന്ത്യ​ൻ ടീ​മി​ൽ 

text_fields
bookmark_border
ഏ​ഷ്യാ​ക​പ്പ്​: അ​ന​സും വി​നീ​തും ഇ​ന്ത്യ​ൻ ടീ​മി​ൽ 
cancel
camera_alt??????? ?????????????????? ??.??? ?????????
ന്യൂ​ഡ​ൽ​ഹി: എ​ട്ട്​ അ​ണ്ട​ർ 22 താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഷ്യാ​ക​പ്പ്​ ഫു​ട്​​ബാ​ൾ​ യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 35 അം​ഗ ടീ​മി​ൽ മ​ല​യാ​ളി ഡി​ഫ​ൻ​ഡ​ർ അ​ന​സ്​ എ​ട​ത്തൊ​ടി​ക​യും സ്​​ട്രൈ​ക്ക​ർ സി.​കെ വി​നീ​തും ഇ​ടം നേ​ടി. ജൂ​ൺ 13ന്​ ​കി​ർ​ഗി​സ്​​താ​നെ​തി​രെ ബം​ഗ​ളൂ​രു​വി​ലാ​ണ്​ മ​ത്സ​രം. സു​നി​ൽ ഛെത്രി, ​ജെ​ജെ, റോ​ബി​ൻ സി​ങ്ങ്, അ​ർ​ണ​ബ്​ മൊ​ണ്ഡ​ൽ തു​ട​ങ്ങി​യ സീ​നി​യ​ർ​താ​ര​ങ്ങ​ളും ടീ​മി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup
News Summary - Stephen Constantine calls up 35 probables for upcoming Asian Cup
Next Story