Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസു​വാ​ര​സി​ന്​...

സു​വാ​ര​സി​ന്​ പ​രി​ക്ക്​; കി​ങ്​​സ്​ ക​പ്പും കോ​പ​യും ന​ഷ്​​ട​മാ​വും

text_fields
bookmark_border
സു​വാ​ര​സി​ന്​ പ​രി​ക്ക്​;  കി​ങ്​​സ്​ ക​പ്പും കോ​പ​യും ന​ഷ്​​ട​മാ​വും
cancel
മ​ഡ്രി​ഡ്​: കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ ബാ​ഴ്​​സ​ലോ​ണ താ​രം ലൂ​യി സു​വാ​ര​സി​ന്​ ശ​സ്​​ത്ര​ക്രി​യ. ആ​റ ാ​ഴ്​​ച വി​ശ്ര​മം വേ​ണ്ടി​വ​രു​ന്ന താ​ര​ത്തി​ന്​ മേ​യ്​ 25ന്​ ​വ​ല​ൻ​സി​യ​ക്കെ​തി​രാ​യ കി​ങ്​​സ്​ ക​പ്പ്​ ഫ ൈ​ന​ൽ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​വും. ജൂ​ണി​ൽ ബ്ര​സീ​ലി​ൽ ആ​രം​ഭി​ക്കു​ന്ന കോ​പ അ​മേ​രി​ക്ക ടൂ​ർ​ണ​െ​മ​​ൻ​റി​നൊ​രു​ങ്ങു​ന്ന ഉ​റു​ഗ്വാ​യ്​ ടീ​മി​നും സു​വാ​ര​സി​​​െൻറ പ​രി​ക്ക്​ തി​രി​ച്ച​ടി​യാ​ണ്.

ചൊ​വ്വാ​ഴ്​​ച ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ര​ണ്ടാം​പാ​ദ സെ​മി​യി​ൽ സു​വാ​ര​സ്​ മു​ഴു​സ​മ​യ​വും ക​ളി​ച്ചി​രു​ന്നു. നേ​ര​േ​ത്ത പ​രി​ക്കേ​റ്റ കാ​ൽ​മു​ട്ടി​ൽ വേ​ദ​ന കൂ​ടി​യ​തോ​ടെ​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ​ നി​ർ​ദേ​ശി​ച്ച​ത്. കോ​പ അ​മേ​രി​ക്ക​യി​ൽ ജൂ​ൺ 16ന്​ ​എ​ക്വ​ഡോ​റി​നെ​തി​രെ​യാ​ണ്​ ഉ​റു​ഗ്വാ​യ്​​യു​ടെ ആ​ദ്യ ക​ളി. 20നും 24​നു​മാ​ണ്​ മ​റ്റു​ ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Luis Suárezknee surgery
News Summary - Suarez sidelined for up to six weeks after undergoing knee surgery
Next Story