Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുബ്രതോ കപ്പ്:...

സുബ്രതോ കപ്പ്: അയ്യങ്കാളി സ്​കൂളും കല്ലാനോട്​ സെൻറ്​ മേരീസും ​ൈഫനലിൽ

text_fields
bookmark_border
സുബ്രതോ കപ്പ്: അയ്യങ്കാളി സ്​കൂളും കല്ലാനോട്​ സെൻറ്​ മേരീസും ​ൈഫനലിൽ
cancel


കോഴിക്കോട്​:  58ാമത്​ സുബ്രതോ കപ്പ്​ സ്​കൂൾ ഫുട്​ബാൾ ടൂർണമ​െൻറിൽ അണ്ടർ 17 വിഭാഗത്തിൽ  ആതിഥേയരായ ഫാറൂഖ്​ ഹയർ സെക്കൻഡറി സ്​കൂൾ, മലപ്പുറം എം.എസ്​.പി സ്​കൂൾ, പാലക്കാട്​ ബി.എം.എച്ച്.എസ്​.​എസ്​, കാസർ​കോട്​ ഉദിനൂർ എച്ച്​.എസ്​.എസ്​ എന്നീ ടീമുകൾ സെമിഫൈനലിലെത്തി. ഇന്നാണ്​ സെമി. പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗം ഫൈനലിൽ തിരുവനന്തപുരം അയ്യങ്കാളി സ്​കൂളും കല്ലാനോട്​ സ​െൻറ്​ മേരീസ്​ സ്​കൂളും ഏറ്റുമുട്ടും. ആൺകുട്ടികളു​െട അണ്ടർ 14 പ്രാഥമിക മത്സരങ്ങൾ ഇന്നാരംഭിക്കും. നാളെയാണ്​ ഫൈനൽ. എം.കെ. രാഘവൻ എം.പി മത്സരങ്ങൾ ഉദ്​ഘാടനം ചെയ്​തു. സ്​പോർട്​സ്​ ജോയൻറ്​ ഡയറക്​ടർ ഡോ. ചാ​േക്കാ ജോസഫ്​ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsubroto cupmalayalam newssports news
News Summary - subroto cup results sports news
Next Story