Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഛേത്രി വിളിച്ചു,...

ഛേത്രി വിളിച്ചു, ഇന്ത്യ വന്നു 

text_fields
bookmark_border
ഛേത്രി വിളിച്ചു, ഇന്ത്യ വന്നു 
cancel
camera_alt??????? ?????? ????? ???????? ???????? ??????????? ?????????? ???????????????? ??????? ???
മും​ബൈ: സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി ടീ​മി​നെ പി​ന്തു​ണ​ക്കാ​നു​​ള്ള ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ വി​കാ​ര​നി​ർ​ഭ​ര​മാ​യ അ​ഭ്യ​ർ​ഥ​ന​ക്ക്​ ഫ​ല​മു​ണ്ടാ​യി. തിങ്കളാഴ്​ചത്തെ മത്സരത്തിനുള്ള ടി​ക്ക​റ്റു​ക​ൾ രാവിലെതന്നെ ചൂ​ട​പ്പം​പോ​ലെ​​ വി​റ്റു തീ​ർ​ന്നു. മഴയെ അവഗണിച്ച്​  കളിതുടങ്ങും മു​േമ്പ മുംബൈ ഫുട്​ബാൾ അറീന നിറഞ്ഞുകവിഞ്ഞതോടെ ഛേത്രിയുടെ മനസ്സും നിറഞ്ഞു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കണ്ട ഒ​ഴി​ഞ്ഞ ഗാ​ല​റിയുടെ നി​രാ​ശയിൽ  ഛേത്രി നടത്തിയ അഭ്യർഥനക്ക്​ പിന്തുണയുമായി സചിൻ ടെണ്ടുൽകർ, വിരാട്​ കോഹ്​ലി എന്നിവർ രംഗത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsunil chhetrifansmalayalam newssports news
News Summary - sunil chhetri - Sports news
Next Story