Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 4:46 AM IST Updated On
date_range 3 Oct 2017 6:24 PM ISTബ്രസീൽx ഇന്ത്യ മത്സരം വരുന്നു
text_fieldsbookmark_border
മുംബൈ: മൂന്നു തവണ കൗമാര ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീൽ, യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട്, ന്യൂകാലിഡോണിയൻ സംഘം ന്യൂസിലൻഡ് എന്നിവർ മുംബൈയിൽ പരിശീലന മത്സരം കളിക്കും. മുംബൈ ഫുട്ബാൾ അറീനയിൽ 28 മുതലാണ് പരിശീലന മത്സരങ്ങൾ. െവെകീട്ട് അഞ്ചിന് ബ്രസീൽ-ന്യൂസിലൻഡിനെ നേരിടും. 30ന് ഇന്ത്യൻ സീനിയർ ടീമിനെതിരെയും കളിക്കും. പിന്നാലെ ഇംഗ്ലണ്ടിനെതിരെയും പരിശീലനത്തിനൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story