Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 8:14 PM GMT Updated On
date_range 16 Oct 2017 8:15 PM GMTസ്റ്റോബ്ലി വിസിലൂതിയത് ചരിത്രത്തിലേക്ക്
text_fieldsbookmark_border
കൊൽക്കത്ത: ഫിഫ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ സുവർണ നിമിഷത്തിന് വേദിയായി കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയം. പുരുഷന്മാർ മാത്രം നിയന്ത്രിക്കുന്ന പുരുഷ ലോകകപ്പ് എന്ന ചരിത്രം മാറ്റിയെഴുതി സ്വിറ്റ്സർലൻഡുകാരി എസ്തർ സ്റ്റോബ്ലി വിസിലെടുത്തു. അണ്ടർ 17 ലോകകപ്പ് ഗ്രൂപ് ‘ഇ’യിലെ ജപ്പാൻ-ന്യൂകാലിഡോണിയ മത്സരമാണ് ഇൗ 38കാരി നിയന്ത്രിച്ചത്. മത്സരത്തിൽ ഒരു തവണ മാത്രമേ ഇവർക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടിവന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story