Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വേ​ഫ യൂ​റോ​പ്പ...

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്​: ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി ക​ള​ത്തി​ൽ

text_fields
bookmark_border
chelsea-player
cancel

ല​ണ്ട​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്​ പ്രീ ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ​ ഇ​ന്ന്​ വ​മ്പ​ന്മാ​ർ ക​ള​ത്തി​ൽ. ഇം​ഗ്ലീ​ഷ്​ ടീ​മു​ക​ളാ​യ ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി, ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ ഇ​ൻ​റ​ർ മി​ലാ​ൻ, നാ​പോ​ളി, സ്​​പാ​നി​ഷ്​ ടീം ​സെ​വി​യ്യ, വി​യ്യാ​റ​യ​ൽ എ​ന്നി​വ​ർ പോ​രി​നി​റ​ങ്ങും. ഗ​ണ്ണേ​ഴ്​​സ്​ ബെ​ലാ​റ​സ്​ ക്ല​ബ്​ ബെ​യ്​​റ്റ്​ ബോ​റി​സോ​വി​നെ എ​തി​രി​ടു​േ​മ്പാ​ൾ,​ ചെ​ൽ​സി​ക്ക്​ സ്വീ​ഡി​ഷ്​ ക്ല​ബ്​ മാ​ൽ​മോ​യാ​ണ്​ എ​തി​രാ​ളി.

ഇ​ൻ​റ​ർ​മി​ലാ​ൻ ഒാ​സ്​​ട്രി​യ​ൻ ക്ല​ബ്​ റാ​പ്പി​ഡ്​ വെ​യ്​​നി​നോ​ടും നാ​പോ​ളി സ്വി​സ്​ ക്ല​ബ്​ എ​ഫ്.​സി സൂ​റി​ച്ചി​നോ​ടും ഏ​റ്റു​മു​ട്ടും. വി​യ്യാ റ​യ​ൽ-​സ്​​പോ​ർ​ട്ടി​ങ്, വ​ല​ൻ​സി​യ-​സെ​ൽ​റ്റി​ക്, സെ​വി​യ്യ-​ലാ​സി​യോ, ബെ​ൻ​ഫി​ക-​ഗ​ലാ​റ്റ​സ്​​റാ​യ്​ എ​ന്നി​വ​ർ ത​മ്മി​ലാ​ണ്​ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions leaguesport news
News Summary - Uefa champions league- Sport news
Next Story