Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫൈ​ന​ലി​നെ വെ​ല്ലും...

ഫൈ​ന​ലി​നെ വെ​ല്ലും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ

text_fields
bookmark_border
ഫൈ​ന​ലി​നെ വെ​ല്ലും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ
cancel

ന്യോ​ൺ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): യു​വേ​ഫ ചാ​മ്പ്യ​ൻ​സ്  ലീ​ഗി​ൽ ഫൈ​ന​ലി​നെ വെ​ല്ലും പോ​രാ​ട്ട​മാ​യി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ന് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക് എ​തി​രാ​ളി​യാ​വുേ​മ്പാ​ൾ, ബാ​ഴ്സ​ലോ​ണ​ക്ക് യു​വ​ൻ​റ​സ് വെ​ല്ലു​വി​ളി. 

ക്വാ​ർ​ട്ട​റി​ലെ ഏ​ക ഇം​ഗ്ലീ​ഷ് സാ​ന്നി​ധ്യ​മാ​യ ലെ​സ്റ്റ​ർ സി​റ്റി​ക്ക് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ അ​ത്ല​റ്റി​കോ  മ​ഡ്രി​ഡാ​ണ് എ​തി​രാ​ളി. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ  ബൊ​റൂ​സ്യ ഡോ​ർ​ട്മു​ണ്ടും ഫ്ര​ഞ്ച് ക്ല​ബ്  മൊ​ണാ​കോ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11, 12നും, ​ര​ണ്ടാം പാ​ദം 18,19നും ​ന​ട​ക്കും. റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി ബ​യേ​ൺ മ്യൂ​ണി​ക്കിെൻറ കോ​ച്ചാ​യി  മാ​റി​യ കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​ക്ക് പ​ഴ​യ  ത​ട്ട​ക​ത്തി​ലെ പോ​രാ​ട്ടം​കൂ​ടി​യാ​വും ക്വാ​ർ​ട്ട​ർ.  ആ​ഞ്ച​ലോ​ട്ടി​ക്ക് കീ​ഴി​ൽ 2013^14 സീ​സ​ണി​ൽ റ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യി​രു​ന്നു. 
ബാ​ഴ്സ​ലോ​ണ ^യു​വ​ൻ​റ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, 2015 ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലിെൻറ റീ​മാ​ച്ചാ​യി മാ​റും. അ​ന്ന്, യു​വ​ൻ​റ​സി​നെ വീ​ഴ്ത്തി ബാ​ഴ്സ കി​രീ​ട​മ​ണി​ഞ്ഞി​രു​ന്നു. 


ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ 
 അ​ത്ല​റ്റി​കോ മ​ഡ്രി​ഡ് x ലെ​സ്റ്റ​ർ സി​റ്റി (ഏ​പ്രി​ൽ 12, 18)
 ബൊ​റൂ​സ്യ ഡോ​ർ​ട്മു​ണ്ട് x മൊ​ണാ​കോ (ഏ​പ്രി​ൽ 11, 19)
 ബ​യേ​ൺ മ്യൂ​ണി​ക് x റ​യ​ൽ മ​ഡ്രി​ഡ് (ഏ​പ്രി​ൽ12,18)
 യു​വ​ൻ​റ​സ് x ബാ​ഴ്സ​ലോ​ണ (ഏ​പ്രി​ൽ 11,19

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions league
News Summary - UEFA Champions League
Next Story