Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 12:18 AM IST Updated On
date_range 9 Nov 2019 12:18 AM ISTഅണ്ടർ 17 ലോകകപ്പ്: നൈജീരിയ, അർജൻറീന പുറത്ത്; ബ്രസീൽ ക്വാർട്ടറിൽ
text_fieldsbookmark_border
കരിയാസിക: അഞ്ചുതവണ ജേതാക്കളായ നൈജീരിയയും, കരുത്തരായ അർജൻറീനയും ഫിഫ അണ്ടർ 17 ല ോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. അതേസമയം, ആതിഥേയരായ ബ്രസീൽ ക്വാർട്ടറിൽ. കൗമാര ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം കൈവശംവെച്ചവരെന്ന റെക്കോഡുള്ള നൈജീരിയയെ നെതർലൻഡ്സാണ് പ്രീക്വാർട്ടറിൽ (3-1) വീഴ്ത്തിയത്.
ലയണൽ മെസ്സിയുടെ പിന്മുറക്കാരായ അർജൻറിനയെ 3-2ന് പരഗ്വേ വീഴ്ത്തി. ബ്രസീൽ ചിലിയെ 3-2ന് തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്. ഇറ്റലി, മെക്സികോ, സ്പെയിൻ, ദക്ഷിണ കൊറിയ ടീമുകളും ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story