Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാനുവൽ ​െപല്ലഗ്രിനിയെ...

മാനുവൽ ​െപല്ലഗ്രിനിയെ പുറത്താക്കി വെസ്​റ്റ്​ഹാം

text_fields
bookmark_border
മാനുവൽ ​െപല്ലഗ്രിനിയെ പുറത്താക്കി വെസ്​റ്റ്​ഹാം
cancel


ലണ്ടൻ: തുടർ തോൽവികൾക്കു പിന്നാലെ വെസ്​റ്റ്​ ഹാം പരിശീലകൻ മാനുവൽ പെല്ലഗ്രിനിയെ പുറത്താക്കി. ശനിയാഴ്​ച ലെസ്​റ്ററിനോടേറ്റ തോൽവിക്കു പിന്നാലെയാണ്​ നടപടി. 19 കളിയിൽ അഞ്ച്​​ ജയം മാത്രമുള്ള വെസ്​റ്റ്​ഹാം 17ാം സ്​ഥാനത്താണിപ്പോൾ. അവസാന 14 കളിയിൽ രണ്ട്​ ജയം മാത്രമേ ടീമിന്​ നേടാനായുള്ളൂ. മുൻ റയൽ മഡ്രിഡ്​, സിറ്റി കോച്ചായ പെല്ലഗ്രിനി ഒന്നര വർഷം മുമ്പാണ്​ വെസ്​റ്റ്​ഹാമിലെത്തിയത്​. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West HamManuel Pellegrini
News Summary - West Ham sack Manuel Pellegrini
Next Story