Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2017 1:43 AM IST Updated On
date_range 10 March 2017 1:46 AM ISTവെസ്റ്റ്ഹാമിനോട് കണക്കുതീർത്ത് ചെൽസി
text_fieldsbookmark_border
ലണ്ടൻ: ഇ.എഫ്.എൽ കപ്പിൽ ഇതേ ൈമതാനത്തായിരുന്നു വെസ്റ്റ്ഹാം യുനൈറ്റഡ് ചെൽസിയെ തോൽപിച്ച് ക്വാർട്ടറിൽ പ്രവേശിക്കാൻ അനുവദിക്കാതെ വഴിമുടക്കികളായത്. അേൻറാണിയോ കോണ്ടെയും സംഘവും അതിന് പകരംവീട്ടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ചെൽസിക്ക് ജയം അനിവാര്യമായിരുന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ 2^1നാണ് തോൽപിച്ചത്. നീലപ്പടയുടെ ഗോളടിവീരന്മാരായ എദൻ ഹസാഡും ഡീഗോ കോസ്റ്റയുമായിരുന്നു ലക്ഷ്യംകണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story