Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 4:36 AM IST Updated On
date_range 22 May 2017 4:36 AM ISTഅണ്ടർ 20 ലോകകപ്പ്: പോർചുഗലിനെ അട്ടിമറിച്ച് സാംബിയ
text_fieldsbookmark_border
ഇഞ്ചിയോൺ: അണ്ടർ 20 ലോകകപ്പ് ടൂർണമെൻറിൽ ശക്തരായ പോർചുഗലിന് േതാൽവി. ആഫ്രിക്കൻ ടീമായ സാംബിയയാണ് പോർചുഗലിനെ തോൽപിച്ചത് (2-1). എഡ്വാഡ് ചിലൂഫിയയും ഫാഷിയോന സക്കാലയുമാണ് സാംബിയക്കായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഹെൽഡറാണ് പോർചുഗലിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഗ്രൂപ് ‘സി’യിെല മറ്റൊരു മത്സരത്തിൽ ഇറാൻ കോസ്റ്ററീകയെ 1-0ത്തിന് തോൽപിച്ചു. ഗ്രൂപ് ‘ഡി’യിൽ ശക്തരായ ഇറ്റലിയെ, ഉറുഗ്വായ് 1-0ത്തിനും ജപ്പാൻ ദക്ഷിണാഫ്രിക്കയെ 2-1നും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story