Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫ്രഞ്ച്​ ഗ്രാൻപി...

ഫ്രഞ്ച്​ ഗ്രാൻപി ഉപേക്ഷിച്ചു; ഫോർമുല വണിൽ റദ്ദാക്കുന്ന 10ാമത്തെ റേസ്​

text_fields
bookmark_border
ഫ്രഞ്ച്​ ഗ്രാൻപി ഉപേക്ഷിച്ചു; ഫോർമുല വണിൽ റദ്ദാക്കുന്ന 10ാമത്തെ റേസ്​
cancel

പാരിസ്​: കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധിയെത്തുടർന്ന്​ സീസണിലെ ഫേർമുല വൺ ഫ്രഞ്ച്​ ഗ്രാൻപി ഉപേക്ഷിക്കാൻ സംഘാട കർ തീരുമാനിച്ചു. കോവിഡിനെത്തുടർന്ന്​ ഉപേക്ഷിക്ക​ുന്ന 10ാമത്തെ ഗ്രാൻപിയാണിത്​.

ദക്ഷിണ ഫ്രാൻസിലെ പോൾ റിക ാർഡ്​ സർക്യുട്ടിൽ ജൂൺ 26 മുതൽ 28 വരേയായിരുന്നു റേസ്​ നടക്കേണ്ടിയിരുന്നത്​. കോവിഡ്​ നിയന്ത്രണ വിധേയമാകുന്ന മുറക ്ക്​ ജൂലൈയിൽ 2020 സീസണിന്​ തുടക്കമിടാനാണ്​ എഫ്​ വൺ അധികൃതർ ലക്ഷ്യമിടുന്നത്​.

ജൂലൈ 19ന്​ നടക്കേണ്ട ബ്രിട്ടീഷ്​ ഗ്രാൻപി കാണികളില്ലാതെ നടത്താൻ സംഘാടകർ സർക്കാറി​​െൻറ അനുമതി തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula onePostponedcorona virusfrench grandprixbritish grandprix
News Summary - French Grand Prix 10th F1 race of 2020 season to be called off due to Covid- sports
Next Story