Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2016 4:07 PM IST Updated On
date_range 2 Nov 2016 4:06 AM ISTഫോർമുല വൺ: ലൂയിസ് ഹാമിൽട്ടന്പോൾ പൊസിഷൻ
text_fieldsbookmark_border
മെക്സിക്കോ സിറ്റി: ഫോർമുല വൺ മെക്സിക്കൻ ഗ്രാൻഡ്പ്രീയിൽ മെഴസിഡെസ്ഡ്രൈവർ ലൂയിസ് ഹാമിൽട്ടിന്പോൾ പൊസിഷിൻ. 18,704 സെക്കന്‍റിൽ ഫിനിഷ്ചെയ്താണ് ഹാമിൽട്ടൻ പോൾ പൊസിഷൻ സ്വന്തമാക്കിയത്.
കരിയറിലെ 59ാമത്തെയും സീസണിലെ പത്താമത്തെയും പോൾപൊസിഷനാണ്ഹാമിൽട്ടൻ ഇന്നലെ സ്വന്തമാക്കിയത്. ഇതോടുകുടി മെക്സിക്കൻ ഗ്രാൻഡ് പ്രീയിൽ ഹാമിൽട്ടനും റോസ്ബർഗും തമ്മിലുള്ള പോരാട്ടം കനക്കുമെന്ന് ഉറപ്പായി.
സീസണിൽ മൂന്ന്റേസുകൾ ബാക്കി നിൽക്കേ 26 പോയിൻറിന്‍റെ മാത്രം വ്യത്യാസമേ മെഴ്സിഡസിന്‍റെ ഹാമിൽട്ടനും റോസ്ബർഗും തമ്മിലുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story