Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2015 4:40 AM IST Updated On
date_range 16 Nov 2015 4:40 AM ISTജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം
text_fieldsbookmark_border
ക്വാലാലംപുര്‍: ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ജപ്പാനെ 2-1ന് തോല്‍പിച്ച ഇന്ത്യ, ഞായറാഴ്ചയിലെ രണ്ടാം അങ്കത്തില്‍ ആതിഥേയരായ മലേഷ്യയെ 5-4ന് വീഴ്ത്തി. ആദ്യ പകുതിയില്‍ 1-2ന് പിന്നില്‍നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ മിന്നുന്ന തിരിച്ചുവരവ്. ഹര്‍മന്‍പ്രീത് സിങ്ങും മന്ദീപ് സിങ്ങും ഇന്ത്യക്കുവേണ്ടി ഇരട്ടഗോള്‍ നേടിയപ്പോള്‍ ഗുര്‍ജന്ത് സിങ്ങിന്‍െറ വകയായിരുന്നു അഞ്ചാം ഗോള്‍. മറ്റു മത്സരങ്ങളില്‍ പാകിസ്താന്‍ കൊറിയയെയും (3-0), ബംഗ്ളാദേശ് ഒമാനെയും (5-4), ജപ്പാന്‍ ചൈനയെയും (2-1) തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story