Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2016 1:18 AM IST Updated On
date_range 5 April 2016 1:18 AM ISTഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
text_fieldsbookmark_border
ഹാസ്റ്റിങ്സ്: ഹോക്കീസ് ബേ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം തോല്‍വി. അയര്‍ലന്‍ഡിനെതിരെ മറുപടിയില്ലാത്ത നാല് ഗോളിനാണ് തോല്‍വി വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡും ഇന്ത്യയെ തോല്‍പിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story