Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2016 4:05 AM IST Updated On
date_range 8 April 2016 6:00 AM ISTഅസ് ലന്‍ഷാ കപ്പ്: ആസ്ട്രേലിയ ഇന്ത്യയെ തകര്‍ത്തു
text_fieldsbookmark_border
ഇപൊ (മലേഷ്യ): ലോക ജേതാക്കളായ ആസ്ട്രേലിയയുടെ വേഗമേറിയ മുന്നേറ്റങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ പ്രതിരോധത്തിന് അടിപതറി. സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 1-5ന്‍െറ വമ്പന്‍ തോല്‍വി. ബ്ളേക്ക് ഗോവേഴ്സ്, ജേക്കബ് വെട്ടോണ്‍, എഡി ഒക്കന്‍ഡന്‍, സൈമണ്‍ ഓര്‍ച്ചാഡ്, മാറ്റ് ഗോഡസ് എന്നിവരാണ് ആസ്ട്രേലിയക്കായി ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ് നേടിയ ഗോളാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 2-1ന് ജപ്പാനെ തോല്‍പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story