Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2016 5:50 AM IST Updated On
date_range 15 March 2016 5:50 AM ISTആലുവയില്‍ ഹോക്കി ചാമ്പ്യന്‍ഷിപ്
text_fieldsbookmark_border
കൊച്ചി: രണ്ടാമത് സംസ്ഥാന സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ് 16 മുതല്‍ 19 വരെ ആലുവ യു.സി കോളജില്‍ നടക്കും. പുരുഷ-വനിത വിഭാഗങ്ങളിലായിരിക്കും മത്സരം. ഹോക്കി കേരളയാണ് സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story