Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2016 5:11 AM IST Updated On
date_range 10 May 2016 5:11 AM ISTഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് വന്‍ തോല്‍വി
text_fieldsbookmark_border
ലണ്ടന്‍: ബ്രിട്ടനെതിരെയുള്ള ഹോക്കി സീരീസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വന്‍ തോല്‍വി. എതിരില്ലാത്ത ഏഴു ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ നാണംകെട്ടത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വിയറിയുന്നത്. ഇതോടെ സീരീസില്‍ ബ്രിട്ടന്‍ 2-0ത്തിന് മുന്നിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story