Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏ​ഷ്യ ക​പ്പ് വ​നി​ത...

ഏ​ഷ്യ ക​പ്പ് വ​നി​ത ഹോ​ക്കി: ​തക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ (7-1)

text_fields
bookmark_border
ഏ​ഷ്യ ക​പ്പ് വ​നി​ത ഹോ​ക്കി: ​തക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ (7-1)
cancel
കാ​കാ​മി​ഗാ​റ (ജ​പ്പാ​ൻ): ഏ​ഷ്യ ക​പ്പ് വ​നി​ത ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​സാ​ഖ്​​സ്​​താ​നെ 7-1ന്​ ​ത​ക​ർ​ത്താ​ണ്​ ഇ​ന്ത്യ മു​ന്നേ​റി​യ​ത്. ഗു​ർ​ജി​ത്​ കൗ​റി​​െൻറ ഹാ​ട്രി​ക്കാ​ണ്​ (4, 42, 56 മി​നി​റ്റ്) ഇ​ന്ത്യ​ക്ക്​ ക​രു​ത്താ​യ​ത്. ന​വ്​​നീ​ത്​ കൗ​ർ (22,27), ദീ​പ്​ ഗ്രേ​സ്​ (16, 41) എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. ര​ണ്ടാം മി​നി​റ്റി​ൽ വേ​ര ദൊ​മ​ഷ്​​നേ​വ​യു​ടെ ഗോ​ളി​ൽ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചാ​ണ്​ ക​സാ​ഖ്​​സ്​​താ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, നാ​ലാം മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ച്​ തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക്​ പി​ന്നീ​ട്​ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsIndian womenasia cup hockey
News Summary - Asia Cup Hockey: Indian women into semi-finals -Sports news
Next Story