Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവനിത ലോകകപ്പ്​...

വനിത ലോകകപ്പ്​ ​േഹാക്കി: നെതർലൻഡ്​സിന്​ കിരീടം

text_fields
bookmark_border
വനിത ലോകകപ്പ്​ ​േഹാക്കി: നെതർലൻഡ്​സിന്​ കിരീടം
cancel

ലണ്ടൻ: വനിത ലോകകപ്പ്​ ഹോക്കി കിരീടം നെതർലൻഡ്​സിന്​. ഫൈനലിൽ അയർലൻഡിനെ മറുപടിയില്ലാത്ത ആറ്​ ഗോളിന്​ തരിപ്പണമാക്കിയാണ്​ ഡച്ചുകാർ  തങ്ങളുടെ എട്ടാം കിരീടമണിഞ്ഞത്​. തുടർച്ചയായി രണ്ടാമത്തെയും കിരീടമാണിത്​.

ഏകപക്ഷീയമായ ഫൈനലിൽ ലിഡ്​വി വെൽറ്റൻ, ​േജാൻകർ, വാൻ മെയ്​ൽ, മലോ ഫെനിക്​സ്​, മർലോസ്​ കീറ്റൽസ്​, വാൻ മസാകർ എന്നിവരാണ്​ നെതർലൻഡ്​സിനായി സ്​കോർ ചെയ്​തത്​. ലൂസേഴ്​സ്​ ഫൈനലിൽ ആസ്​ട്രേലിയയെ തോൽപിച്ച്​ സ്​പെയിൻ (3-1) മൂന്നാം സ്​ഥാനക്കാരായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsWomen's Hockey World Cup
News Summary - Dutch women’s hockey team clinch World Cup for the 8th time-sports news
Next Story