Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കിയിൽ വനിതകൾ...

ഹോക്കിയിൽ വനിതകൾ സെമിയിൽ

text_fields
bookmark_border
Hockey-womens-54
cancel
ജ​കാ​ർ​ത്ത: ക്യാ​പ്​​റ്റ​ൻ റാ​ണി രാം​പാ​ലി​​െൻറ ഹാ​ട്രി​ക്​ മി​ക​വി​ൽ താ​യ്​​ല​ൻ​ഡി​നെ 5-0ന്​ ​ത​ക​ർ​ത്ത്​ ഇ​ന്ത്യ ഏ​ഷ്യ​ൻ ഗെ​യിം​സ്​ വ​നി​താ ഹോ​ക്കി​യു​ടെ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 37, 46, 56 മി​നി​റ്റു​ക​ളി​ലാ​യാ​യി​രു​ന്നു റാ​ണി​യു​ടെ ഗോ​ൾ നേ​ട്ടം. മോ​ണി​ക്ക​യും (52)  ന​വ്​​ജോ​ത്​ കൗ​റും (55) ശേ​ഷി​ക്കു​ന്ന ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി. നാ​ലു ജ​യ​ങ്ങ​ളും 12 പോ​യ​ൻ​റു​മാ​യി പൂ​ൾ ബി​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​ണ്​ ഇ​ന്ത്യ.
പുരുഷന്മാരിലെ പൂൾ എ മത്സരത്തിൽ ഇന്ത്യ ഇന്ന്​ ശ്രീലങ്കയെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teamasian gamesmalayalam newssports news
News Summary - Hockey indian women semi final-Sports news
Next Story