Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവനിതാ ഹോക്കി: ...

വനിതാ ഹോക്കി:  ഇന്ത്യക്ക് രണ്ടാം ജയം

text_fields
bookmark_border
വനിതാ ഹോക്കി:  ഇന്ത്യക്ക് രണ്ടാം ജയം
cancel

സിംഗപ്പൂര്‍: പുരുഷ കിരീടനേട്ടത്തിനു പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വനിതാ വിഭാഗത്തിലും ഇന്ത്യയുടെ വിജയക്കുതിപ്പ്. റൗണ്ട് മത്സരത്തില്‍ മലേഷ്യയെ 2-0ത്തിന് തോല്‍പിച്ച ഇന്ത്യ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഏഴാം മിനിറ്റില്‍ പൂനം റാണിയും  45ാം മിനിറ്റില്‍ ദീപികയുമാണ് സ്കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയവര്‍, രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ 2-1ന് തോല്‍പിച്ചിരുന്നു. അയല്‍ക്കാരായ ചൈനക്കെതിരെയാണ് അവസാന ഗ്രൂപ് മത്സരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions Trophy
News Summary - India beat Malaysia 2-0 in Women's Asian Champions Trophy
Next Story