Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightത്രി​രാ​ഷ്​​ട്ര...

ത്രി​രാ​ഷ്​​ട്ര ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

text_fields
bookmark_border
ത്രി​രാ​ഷ്​​ട്ര ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി
cancel
ഡ​സ​ൽ​ഡോ​ർ​ഫ്​: ഹോ​ക്കി പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​, ജ​ർ​മ​നി​യോട്​ 2-0ന്​ തോറ്റു.  നേ​ര​ത്തെ ബെ​ൽ​ജി​യ​ത്തി​നെ 3-2ന്​ ​തോ​ൽ​പി​ച്ച​തി​​െൻറ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ജ​ർ​മ​നി​ക്കെ​തി​രെ ഇ​ന്ത്യ​ൻ നി​ര സ്​​റ്റി​ക്കു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. തീസ്​ഒലേ പ്രിൻസും ടീം ഹെർസ്​ബ്രുച്ചുമാണ്​ ജർമനിയുടെ ഗോളുകൾ നേടിയത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india hockey
News Summary - India lose to Germany in 3-Nations hockey tournament
Next Story