Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 12:45 PM GMT Updated On
date_range 29 Oct 2018 12:45 PM GMTമഴ കളിച്ചു: ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കൾ
text_fieldsbookmark_border
മസ്കത്ത്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളായി. കനത്ത മഴ പെയ്തതിനെ തുടർന്ന് ഗ്രൗണ്ട് കളിക്കാൻ കഴിയാത്തവിധം വെള്ളത്തിൽ മുങ്ങിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story