Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 5:36 AM IST Updated On
date_range 12 Aug 2017 5:36 AM ISTഇന്ത്യക്ക് ബെൽജിയത്തോട് വീണ്ടും തോൽവി
text_fieldsbookmark_border
ന്യൂഡൽഹി: യൂറോപ്പിൽ പരിശീലന മത്സരത്തിനെത്തിയ ഇന്ത്യക്ക് ബെൽജിയത്തിനെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. 3-1നാണ് ഇന്ത്യൻ സംഘം രണ്ടാം മത്സരത്തിൽ ആതിഥേയരായ ബെൽജിയത്തിനോട് തോൽവി വഴങ്ങിയത്. ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ബെൽജിയം 2-0ന് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story