Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചാ​മ്പ്യ​ൻ​സ്​...

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്ക്​ ആ​സ്​​േ​​ട്ര​ലി​യയോട് തോ​ൽ​വി

text_fields
bookmark_border
champions-trophy-hockey
cancel
​േബ്ര​ഡ (നെ​ത​ർ​ല​ൻ​ഡ്​​സ്): ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച്​ ആ​സ്​​േ​​ട്ര​ലി​യ 15ാം കി​രീ​ടം ചൂ​ടി. ഷൂ​ട്ടൗ​ട്ടു​വ​രെ പൊ​രു​തി​നി​ന്നു​വെ​ന്ന്​  ഇ​ന്ത്യ​ക്ക്​ ആ​​ശ്വ​സി​ക്കാം. നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1ന്​ ​സ​മ​നി​ല​യി​ലാ​യ​പ്പോ​ൾ ഷൂ​ട്ടൗ​ട്ടി​ൽ 3-1 നാ​ണ്​ ക​ങ്കാ​രു​പ്പ​ട​ക്കു മു​ന്നി​ൽ ഇ​ന്ത്യ മു​ട്ടു​കു​ത്തി​യ​ത്.

2016ലും ​ഇ​ന്ത്യ ആ​സ്​​ട്രേ​ലി​യ​​ക്കെ​തി​രെ ഫൈ​ന​ലി​ൽ തോ​റ്റി​രു​ന്നു. 24ാം മി​നി​റ്റി​ൽ ബ്ലെ​യ്​​ക്​ ഗ​വേ​ഴ്​​സ്​ നേ​ടി​യ ഗോ​ളി​ൽ ഒാ​സീ​സ്​ മു​ന്നി​ലെ​ത്തി. 42ാം മി​നി​റ്റി​ൽ ഇ​ന്ത്യ ഒ​പ്പം പി​ടി​ച്ചു. വി​വേ​ക്​ സാ​ഗ​റാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ഷൂ​ട്ടൗ​ട്ടി​ൽ ഒാ​സീ​സ്​ താ​ര​ങ്ങ​ൾ മൂ​ന്നും ഗോ​ളാ​ക്കി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ സ​ർ​ദാ​ർ സി​ങ്ങി​നും ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങി​നും പി​ഴ​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyindia vs australiachampions trophy hockeymalayalam newssports news
News Summary - India vs Australia, Champions Trophy hockey- Sports news
Next Story