Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 3:17 AM IST Updated On
date_range 12 March 2018 3:18 AM ISTവനിത ഹോക്കി: അവസാന മത്സരം സമനിലയിൽ; ഇന്ത്യക്ക് പരമ്പര
text_fieldsbookmark_border
സോൾ: ദക്ഷിണ കൊറിയക്കെതിരായ അവസാന ഹോക്കി മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന് സമനില. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.
അവസാന മത്സരത്തിൽ നാലാം ക്വാർട്ടറിലാണ് ഇരു ടീമുകളും ഗോളുകൾ നേടിയത്. വന്ദന കടാരിയ (48ാം മിനിറ്റ്) ഇന്ത്യക്കായി ഗോൾ നേടിപ്പോൾ രണ്ടു മിനിറ്റ് വ്യത്യാസത്തിൽ ദക്ഷിണ കൊറിയ (ബോമി കിം-50) തിരിച്ചടിച്ചു.
അവസാന മത്സരത്തിൽ നാലാം ക്വാർട്ടറിലാണ് ഇരു ടീമുകളും ഗോളുകൾ നേടിയത്. വന്ദന കടാരിയ (48ാം മിനിറ്റ്) ഇന്ത്യക്കായി ഗോൾ നേടിപ്പോൾ രണ്ടു മിനിറ്റ് വ്യത്യാസത്തിൽ ദക്ഷിണ കൊറിയ (ബോമി കിം-50) തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story