Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഉത്തര-ദക്ഷിണ...

ഉത്തര-ദക്ഷിണ കൊറിയകൾ ഒരു ജഴ്​സിയിൽ കളിക്കാനിറങ്ങി...!

text_fields
bookmark_border
ഉത്തര-ദക്ഷിണ കൊറിയകൾ ഒരു ജഴ്​സിയിൽ കളിക്കാനിറങ്ങി...!
cancel
ഗാങ്​ന്യൂങ്​: പതിറ്റാണ്ടുകൾ നീണ്ടുനിന്ന വൈരം മറന്ന്​ അവർ ഒരുമിച്ചിറങ്ങി, ഹോക്കി സ്​റ്റിക്കുമേന്തി ഒരു ജഴ്​സിയിൽ എതിർവല നിറക്കാൻ. ​െഎസ്​ ഹോക്കിയിൽ ഉത്തര-ദക്ഷിണ കൊറിയ സംയുക്ത ടീം ഒന്നിച്ചിറങ്ങിയപ്പോൾ ഒളിമ്പിക്​സിൽ പുതിയ ചരിത്രം പിറന്നു. സ്വിറ്റ്​സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 8-0ത്തിന്​ തോറ്റെങ്കിലും ഇരു രാജ്യങ്ങളും ഒന്നിച്ചിറങ്ങുന്നത്​ ആരാധകർ കൺകുളിർക്കെ കണ്ടു. കിം​ ജോങ്​ ഉന്നി​​​െൻറ സഹോദരി കിം യോ ജോങ്​ മത്സരം കാണാനെത്തിയിരുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyswitzerlandmalayalam newssports newsJoint Korean hockey team
News Summary - Joint Korean hockey team routed by Switzerland -Sports news
Next Story