ആറ് പുതുമുഖങ്ങളുമായി ഇന്ത്യ യൂറോപ്പിലേക്ക്
text_fields
ന്യൂഡൽഹി: ആറ് പുതുമുഖങ്ങളുമായി ഇന്ത്യൻ ഹോക്കി ടീം യൂറോപ്യൻ പര്യടനത്തിന്. ലോക ഹോക്കി ലീഗ് സെമിഫൈനലിനു പിന്നാലെ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് മൻപ്രീത് സിങ്ങിന് കീഴിൽ ഇന്ത്യൻ സംഘം ബെൽജിയം, നെതർലൻഡ്സ് പര്യടനത്തിനായി പുറപ്പെടുന്നത്. ഇൗ വർഷാവസാനം നടക്കുന്ന േഹാക്കി ലീഗ് ഫൈനൽകൂടി ലക്ഷ്യമിട്ടാണ് കൂടുതൽ യുവതാരങ്ങൾക്ക് അവസരമൊരുക്കിയത്. ചിഗ്ലൻസേനയാണ് വൈസ്ക്യാപ്റ്റൻ. ജൂനിയർ ലോകകപ്പ് ഹീറോകളായ വരുൺ കുമാർ, ദിപ്സൻ ടിർക്കി, നീലകാന്ത ശർമ, ഗുർജന്ത് സിങ്, അർമാൻ ഖുറൈശി, ഗോളി സുരജ് കർകെറാവു എന്നിവരാണ് പുതുമുഖങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.