Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 7:44 PM IST Updated On
date_range 17 Jun 2017 7:44 PM ISTഹോക്കിയിലും നാളെ ഇന്ത്യ x പാക് പോരാട്ടം
text_fieldsbookmark_border
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ സംഘം പാകിസ്താനെ നേരിടുേമ്പാൾ, ഹോക്കി വേൾഡ് ലീഗ് സെമി ഫൈനലിലും ഇന്ത്യക്ക് എതിരാളി പാകിസ്താൻ. ഗ്രൂപ് ‘ബി’യിെല രണ്ടാം മത്സരത്തിലാണ് ഇന്ത്യ, പാകിസ്താനെതിരെ പോരിനൊരുങ്ങുന്നത്. ഇന്ത്യൻ സമയം രണ്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനെ 4-1ന് തോൽപിച്ച് ഇന്ത്യ സെമിഫൈനൽ ലീഗിന് വിജയത്തോടെ തുടക്കംകുറിച്ചിരുന്നു. എന്നാൽ, പാകിസ്താൻ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 4-0ത്തിന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഗ്രൂപ് ‘എ’യിെല മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട്, ചൈനയെ 2-0ത്തിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story