Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 3:05 AM IST Updated On
date_range 15 April 2018 3:05 AM ISTസമാപനച്ചടങ്ങിൽ മേരികോം പതാകയേന്തും
text_fieldsbookmark_border
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് സമാപനച്ചടങ്ങിൽ എം.സി. മേരികോം ഇന്ത്യൻ പതാകയേന്തും. ബോക്സിങ്ങിൽ സ്വർണം നേടിയതിനു പിന്നാലെയാണ് പതാകവാഹകയായി തിരഞ്ഞെടുത്തത്. ‘‘ഇതാദ്യമായാണ് ഇതുപോലൊരു വേദിയിൽ പതാകയേന്താൻ തിരഞ്ഞെടുക്കുന്നത്. ഇൗ അംഗീകാരത്തിന് അർഹയാണോ എന്നറിയില്ല. എങ്കിലും ഏറെ അഭിമാനം’’ -മേരികോം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story