Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോ​മ​ൺ​വെ​ൽ​ത്ത്​...

കോ​മ​ൺ​വെ​ൽ​ത്ത്​ ഷൂട്ടിങ്​: നാ​രം​ഗി​ന്​ വെ​ള്ളി;  അ​ന്നു​രാ​ജി​ന്​ വെ​ങ്ക​ലം

text_fields
bookmark_border
കോ​മ​ൺ​വെ​ൽ​ത്ത്​ ഷൂട്ടിങ്​: നാ​രം​ഗി​ന്​ വെ​ള്ളി;  അ​ന്നു​രാ​ജി​ന്​ വെ​ങ്ക​ലം
cancel
ഗോ​ൾ​ഡ്​ കോ​സ്​​റ്റ്​: ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം ദി​വ​സം ഇ​ന്ത്യ​ക്ക്​ സ്വ​ർ​ണ​മി​ല്ലാ​ദി​നം. ആ​ദ്യ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന്​ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ഇ​ന്ന​ലെ ഒാ​രോ വെ​ള്ളി​യി​ലും വെ​ങ്ക​ല​ത്തി​ലു​മൊ​തു​ങ്ങി.  ഒ​ളി​മ്പി​ക്​ മെ​ഡ​ൽ ജേ​താ​വ്​ ഗ​ഗ​ൻ നാ​രം​ഗ്​ 50 മീ​റ്റ​ർ റൈ​ഫി​ൾ പ്രോ​ൺ ഇ​ന​ത്തി​ൽ ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ അ​ന്നു​രാ​ജ്​ സി​ങ്​ വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ർ പി​സ്​​റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ​ മൂ​ന്നാം സ്​​ഥാ​നം നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gagan Narangmalayalam newssports newsCommonwealth Shooting Championship
News Summary - Narang wins silver in Commonwealth Shooting Championship -Sports news
Next Story