Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightജാവലിൻ ത്രോയിൽ ചരിത്രം...

ജാവലിൻ ത്രോയിൽ ചരിത്രം സൃഷ്ടിച്ച് നീരാജ് ചോപ്ര

text_fields
bookmark_border
ജാവലിൻ ത്രോയിൽ ചരിത്രം സൃഷ്ടിച്ച് നീരാജ് ചോപ്ര
cancel

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ ജാവലിൻ താരമായി നീരജ് ചോപ്ര മാറി. ഗോൾഡ് കോസ്റ്റിലെ ഫൈനലിൽ 86.47 മീറ്ററാണ് ചോപ്ര എറിഞ്ഞത്. സീസണിലെ മികച്ച പ്രകടനമാണിത്. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ നീരജ് 85.94 മീറ്റർ എറിഞ്ഞിരുന്നു.

ആസ്ട്രേലിയയുടെ ഹമീഷ് പീക്കോക്ക് 82.59 മീറ്ററുമായി വെള്ളിമെഡൽ നേടിയപ്പോൾ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേർസ് 82.20 മീറ്റർ ദൂരവുമായി വെങ്കലം സ്വന്തമാക്കി.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര, 2012 ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണമണിഞ്ഞാണ് ശ്രദ്ധേയനാവുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsindian teamNeeraj Chopramalayalam newssports newscommonwealth 2018javelin
News Summary - Neeraj Chopra in the men's javelin
Next Story