Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right2024 ഒളിമ്പിക്​സ്​ ...

2024 ഒളിമ്പിക്​സ്​  പാരിസിൽ

text_fields
bookmark_border
2024 ഒളിമ്പിക്​സ്​  പാരിസിൽ
cancel

പാരിസ്​: 2024 ഒളിമ്പിക്​സ്​ പാരിസിൽ നടത്തുമെന്ന്​ അന്താരാഷ്​ട്ര ഒളിമ്പിക്​സ്​ കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 2028 ഒളിമ്പിക്​സ്​ ലോസ്​ ആഞ്​ജലസിൽ നടത്താനും തീരുമാനിച്ചു. ആദ്യമായാണ്​ രണ്ട്​ ഒളിമ്പിക്​സ്​ വേദികൾ ഒരേസമയം പ്രഖ്യാപിക്കുന്നത്​. 100 വർഷങ്ങൾക്ക്​ ശേഷമാണ്​ പാരിസ്​ ഒളിമ്പിക്​സിന്​ ആഥിത്യമരുളാനൊരുങ്ങുന്നത്​. 1924ലാണ്​ അവർ അവസാനമായി ഒളിമ്പിക്​സ്​ നടത്തിയത്​. പാരിസിനെയും ലോസ്​ ആഞ്​ജലസിനെയും ​െഎകകണ്​ഠ്യേനയാണ്​ തിരഞ്ഞെടുത്തതെന്ന്​ ​െഎ.ഒ.സി പ്രസിഡൻറ്​ തോമസ്​ ബാച്ച്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsParismalayalam newssports news2024 Olympics
News Summary - Paris Will Host the 2024 Olympics -Sports news
Next Story