Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോമൺവെൽത്ത്​...

കോമൺവെൽത്ത്​ ഗെയിംസ്​: ഷൂട്ടിങ്​ ഉൾപ്പെടുത്തണം -കേന്ദ്രമന്ത്രി കത്തെഴുതി

text_fields
bookmark_border
കോമൺവെൽത്ത്​ ഗെയിംസ്​: ഷൂട്ടിങ്​ ഉൾപ്പെടുത്തണം -കേന്ദ്രമന്ത്രി കത്തെഴുതി
cancel

ന്യൂ​ഡ​ൽ​ഹി: 2022ലെ ​കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കാ​യി​ക​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബ്രി​ട്ടീ​ഷ്​ സ്​​പോ​ർ​ട്​​സ്​ സെ​ക്ര​ട്ട​റി നി​ക്കി മോ​ർ​ഗ​ന്​​ ക​ത്ത​യ​ച്ചു. സം​ഘാ​ട​ന​ത്തി​ലെ അ​സൗ​ക​ര്യം പ​റ​ഞ്ഞ്​ അ​ടു​ത്ത ഗെ​യിം​സി​ൽ​നി​ന്ന്​ ഷൂ​ട്ടി​ങ്​ ഇ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

1974നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഷൂ​ട്ടി​ങ്​ പു​റ​ത്താ​കു​ന്ന​ത്. ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക്​ കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ ന​ൽ​കു​ന്ന ഇ​ന​മാ​ണി​ത്. ഒ​ഴി​വാ​ക്കു​ന്ന തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഗെ​യിം​സ്​ ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു പി​റ​കെ​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ക​ഴി​ഞ്ഞ ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ ഇ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​ഴു സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 16 മെ​ഡ​ലു​ക​ളാ​ണ്​ ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ൾ അ​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingmalayalam newssports newscommonwealth games
News Summary - Rijiju writes to UK Secretary of Sport for shooting’s inclusion
Next Story