Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 4:20 AM IST Updated On
date_range 23 Jan 2018 4:20 AM ISTസീനിയർ ബാസ്കറ്റ്ബാൾ: കേരള വനിതകൾ സെമിയിൽ
text_fieldsbookmark_border
ചെന്നൈ: ദേശീയ സീനിയർ ബാസ്കറ്റ്ബാൾ വനിതകളിൽ കേരളം സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 63-42ന് വീഴ്ത്തിയാണ് കേരളത്തിെൻറ മുന്നേറ്റം. എന്നാൽ, പുരുഷ ടീം പ്രീക്വാർട്ടറിൽ പുറത്തായി. ചണ്ഡീഗഢിനു മുന്നിൽ 70-80 സ്കോറിനായിരുന്നു കീഴടങ്ങിയത്. വനിത സെമിയിൽ കേരളം ഇന്ത്യൻ റെയിൽവേയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story