Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 1:41 PM IST Updated On
date_range 6 Dec 2017 1:41 PM ISTദേശീയ സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ: ശാന്താൾ ജ്യോതി ജേതാക്കൾ
text_fieldsbookmark_border
കോഴിക്കോട്: നോയ്ഡയിൽ നടന്ന ദേശീയ സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇടുക്കി മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനലിൽ ഡൽഹി പബ്ലിക് സ്കൂളിനെ 79-75 സ്കോറിന് തോൽപിച്ചാണ് കേരള സ്കൂൾ ടീം ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു കേരള ടീം സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാവുന്നത്. കേരള-ലക്ഷദ്വീപ് ക്ലസ്റ്ററിൽ ഒന്നാമതായാണ് ശാന്താൽ സ്കൂൾ ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story