Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightനീന്തൽ: കി​രീ​ടം...

നീന്തൽ: കി​രീ​ടം ഉ​റ​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം

text_fields
bookmark_border
നീന്തൽ: കി​രീ​ടം ഉ​റ​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം
cancel
camera_alt?????? ????????????? 50??. ????????? ?????????? ????????????? ?????? ??????? ??????.????.????? ????. ?????? ????????????? ????????
തൃ​ശൂ​ർ: നീ​ന്ത​ൽ​കു​ള​ത്തി​ലെ ചാ​ക​ര​ക്കൊ​യ്ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ നീ​ന്ത​ൽ  ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ത്ത​വ​ണ​യും തി​രു​വ​ന​ന്ത​പു​രം ബ​ഹു​ദൂ​രം മു​ന്നി​ൽ.  ആ​ദ്യ​ദി​ന​ത്തി​ലെ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി മു​ന്നേ​റു​ക​യാ​ണ് ജി​ല്ല. 104 ൽ 55 ​ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ  386 പോ​യ​ൻ​റാ​ണ് തി​രു​വ​ന​ന്ത​പു​രം  വാ​രി​ക്കൂ​ട്ടി​യ​ത്. 41 സ്വ​ർ​ണ​വും 39 വെ​ള്ളി​യും 33 വെ​ങ്ക​ല​വു​മാ​ണ് സ​മ്പാ​ദ്യം. ര​ണ്ടാം ദി​ന​ത്തി​ൽ മ​റ്റ് ജി​ല്ല​ക​ൾ​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മി​ല്ല. എ​ട്ട് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ആ​റ്  വെ​ങ്ക​ല​വു​മ​ട​ക്കം ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​റ​ണാ​കു​ളം ജി​ല്ല​ക്ക് 66  പോ​യ​ൻ​റാ​ണു​ള്ള​ത്. ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ 57 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത്  തു​ട​രു​ന്നു. കോ​ട്ട​യം (23) നാ​ലാ​മ​താ​യു​ണ്ട്. 

50 മീ., 1500 ​മീ. ഫ്രീ ​സ്്റ്റൈ​ൽ,  100 മീ. ​ബ്ര​സ്്റ്റ് സ്ട്രോ​ക്ക്, 50 മീ. ​ഫ്രീ സ്്റ്റൈ​ൽ, 200 മീ. ​ബ​ട്ട​ർ​ൈ​ഫ്ല സ്ട്രോ​ക്ക്, 400  മീ. ​വ്യ​ക്തി​ഗ​ത മെ​ഡ്്ലെ, മെ​ഡ്്ലെ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ത്സ​രം  ന​ട​ക്കും. മീ​റ്റ് തി​ങ്ക​ളാ​ഴ്ച  സ​മാ​പി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimmingmalayalam newssports newschampionship
News Summary - swimming championship
Next Story