Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 8:23 PM IST Updated On
date_range 19 April 2017 8:23 PM ISTതൈക്വാൻഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ് നാളെ മുതൽ
text_fieldsbookmark_border
കോഴിക്കോട്: തൈക്വാൻഡോ സൗത്ത് സോൺ ദേശീയ ചാമ്പ്യൻഷിപ് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരള, തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സായി സൗത്ത്, സർവീസസ്, അന്തമാൻ-നികോബാർ, സായി കേരള എന്നീ ടീമുകളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story