Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറീന, ദ്യോകോവിച്...

സെറീന, ദ്യോകോവിച് ഐ.ടി.എഫ് വേള്‍ഡ് ചാമ്പ്യന്മാര്‍

text_fields
bookmark_border
സെറീന, ദ്യോകോവിച് ഐ.ടി.എഫ് വേള്‍ഡ് ചാമ്പ്യന്മാര്‍
cancel

ലണ്ടന്‍: ഈ വര്‍ഷത്തെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ വേള്‍ഡ് ചാമ്പ്യന്‍ കിരീടം നൊവാക് ദ്യോകോവിചിനും സെറീന വില്യംസിനും. സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടവുമായാണ് ഇരുവരും ഐ.ടി.എഫ് ചാമ്പ്യന്മാരായത്. ദ്യോകോവിച് ആസ്ട്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ എന്നിവ നേടിയപ്പോള്‍ സെറീന ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, വിംബ്ള്‍ഡണ്‍ എന്നിവ സ്വന്തമാക്കി. ദ്യോകോവിച് അഞ്ചും സെറീന ആറും തവണയാണ് ഐ.ടി.എഫ് വേള്‍ഡ് ചാമ്പ്യനാവുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicserena williams
Next Story