Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2015 5:40 AM IST Updated On
date_range 10 Nov 2015 5:04 PM ISTപാരിസ് മാസ്റ്റേഴ്സ്: ദ്യോകോവിച്ചിന് നാലാം കിരീടം
text_fieldsbookmark_border
പാരിസ്: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് മാറ്റുകൂട്ടി ഒരു മാസ്റ്റേഴ്സ് കിരീടംകൂടി സ്വന്തമാക്കി.
കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ ആന്‍ഡി മറെയെ തോല്‍പിച്ച സെര്‍ബിയന്‍ താരം തുടര്‍ച്ചയായ മൂന്നാം പാരിസ് മാസ്റ്റേഴ്സ് കിരീടമുയര്‍ത്തി.
പാരിസില്‍ നാലാം കിരീടം നേടിയ ദ്യോകോവിച്, ഈ വര്‍ഷം നേടുന്ന ആറാം മാസ്റ്റേഴ്സ് കിരീടമാണിത്. ബ്രിട്ടീഷ് രണ്ടാം നമ്പറായ മറെയെ 6-2, 6-4നാണ് ദ്യോകോവിച് തറപറ്റിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story