Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2015 5:01 AM IST Updated On
date_range 17 Nov 2015 5:01 AM ISTഎ.ടി.പി വേള്‍ഡ് ഫൈനല്‍സ്: ഫെഡററിനും ദ്യോകോവിചിനും ജയം
text_fieldsbookmark_border
ലണ്ടന്‍: ടെന്നിസ് സീസണിലെ അവസാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയാനുള്ള കുതിപ്പില്‍ റോജര്‍ ഫെഡററിനും നൊവാക് ദ്യോകോവിചിനും വിജയത്തുടക്കം. എ.ടി.പി ടൂര്‍ ഫൈനല്‍സിലെ ആദ്യ മത്സരത്തില്‍ മൂന്നാം സീഡ് ഫെഡറര്‍ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിചിനെയാണ് (6-4, 6-2) ആദ്യ മത്സരത്തില്‍ വീഴ്ത്തിയത്. അതേ ഗ്രൂപ് അംഗമായി നൊവാക് ദ്യോകോവിച് ജപ്പാന്‍െറ കെ നിഷികോറിയെ വീഴ്ത്തി ആദ്യ ജയം നേടി. സ്കോര്‍: 6-1, 6-1. രണ്ടാം മത്സരത്തില്‍ ഫെഡററും ദ്യോകോവിചും ഇന്ന് ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story