Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.ടി.പി വേള്‍ഡ് ടൂര്‍...

എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: സെമിയില്‍ ദ്യോകോവിച് –നദാല്‍ പോരാട്ടം

text_fields
bookmark_border
എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: സെമിയില്‍ ദ്യോകോവിച് –നദാല്‍ പോരാട്ടം
cancel

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനലില്‍ സെമിയില്‍ പ്രവേശിച്ചു. 
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ദ്യോകോവിച് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിടും. അവസാന ഗ്രൂപ് മത്സരത്തില്‍ തോമസ് ബെര്‍ഡിച്ചിനെ 6-3, 7-5 എന്ന സ്കോറിന് തോല്‍പിച്ചാണ് ദ്യോകോവിച് സെമിയില്‍ ഇടംപിടിച്ചത്.  സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ മൂന്നു ജയങ്ങളുമായി നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicrafael nadalATP World Tour Finals
Next Story