Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.ടി.പി വേള്‍ഡ് ടൂര്‍:...

എ.ടി.പി വേള്‍ഡ് ടൂര്‍: ദ്യോകോവിച് ഫൈനലില്‍

text_fields
bookmark_border
എ.ടി.പി വേള്‍ഡ് ടൂര്‍: ദ്യോകോവിച് ഫൈനലില്‍
cancel

ലണ്ടന്‍: റാഫേല്‍ നദാലിന്‍െറ വമ്പിനെ ഒരു ഘട്ടത്തിലും വകവെക്കാതെ കളിച്ച ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് തകര്‍പ്പന്‍ ജയവുമായി എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍െറ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറി. സെമിയില്‍ 6-3, 6-3നാണ് നദാലിനെ ദ്യോകോവിച് തകര്‍ത്തത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെ മുന്നേറിയ നദാലാണ് ദ്യോകോവിച്ചിന് മുന്നില്‍ മുട്ടുകുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovic
Next Story