Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2015 12:37 AM IST Updated On
date_range 1 Nov 2015 12:38 AM ISTബേസല്‍ ഓപണ്‍: വാവ്റിങ്ക വീണു; നദാല്‍ ക്വാര്‍ട്ടറില്‍
text_fieldsbookmark_border
ബേസല്‍: സ്വന്തം മണ്ണിലെ ടൂര്‍ണമെന്‍റായ സ്വിസ് ഇന്‍ഡോര്‍സില്‍ ഗതിപിടിക്കാത്ത ചരിത്രം സ്റ്റാനിസ്ളാവ് വാവ്റിങ്ക ആവര്‍ത്തിച്ചു. എട്ടാംതവണയും ഒന്നാം റൗണ്ടില്‍ പുറത്താകുകയെന്ന നാണക്കേടുമായി നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ തലകുനിച്ച് മടങ്ങി. ഇവോ കാര്‍ലോവിച്ചിന് മുന്നില്‍ 3-6, 7-6 (7-2), 6-4 സ്കോറിനാണ് രണ്ടാം സീഡായ സ്വിസ്താരം വീണത്. രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാല്‍ ബള്‍ഗേറിയന്‍താരം ഗ്രിഗര്‍ ദിമിത്രോവിനെ പറഞ്ഞയച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്കോര്‍: 6-4, 4-6, 6-3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story