Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2015 4:38 AM IST Updated On
date_range 1 Nov 2015 4:38 AM ISTഫെഡററും നദാലും സെമിയില്‍
text_fieldsbookmark_border
ബേസല്‍: ഒരു ക്ളാസിക് ഫൈനല്‍ എന്ന സ്വപ്നം ആരാധകരെ കാണിച്ചുകൊണ്ട് സ്വിസ് ഇന്‍ഡോര്‍സ് ബേസല്‍ ഓപണില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും സെമിയിലത്തെി. ക്വാര്‍ട്ടറില്‍ ബെല്‍ജിയംകാരന്‍ ഡേവിസ് ഗോഫിനെ 6-3, 3-6, 6-1ന് തോല്‍പിച്ചാണ് സ്വിസ് ചാമ്പ്യന്‍ ഫെഡറര്‍ അവസാന നാലിലത്തെിയത്.
ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെതിരെ ഒരു സെറ്റിന് പിന്നില്‍ നിന്നതിനുശേഷം തിരിച്ചടിച്ചാണ് നദാല്‍ ജയം പിടിച്ചത്. സ്കോര്‍: 4-6, 6-3, 6-3. സെമിയില്‍ ഫെഡറര്‍ അമേരിക്കന്‍ താരം ജാക് സോകിനെയും നദാല്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗ്വയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story