Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2016 3:22 PM IST Updated On
date_range 2 April 2016 3:22 PM ISTമിയാമി ഓപണ്‍: കുസ്നെറ്റ്സോവ ഫൈനലില്‍
text_fieldsbookmark_border
മിയാമി: റഷ്യന്‍ താരം സെറ്റ്‌ല്വാന കുസ്നെറ്റ്സോവ മിയാമി ഓപണ്‍ ടെന്നിസ് ഫൈനലില്‍ പ്രവേശിച്ചു. സ്വിസ് താരം ടിമിയ ബാസിന്‍സ്കിയെ 7-5, 6-3 എന്ന സ്കോറിന് തോല്‍പിച്ചാണ് കുസ്നെറ്റ്സോവ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ബലറൂസ് താരം വിക്ടോറിയ അസരങ്കെയാണ് ഫൈനലില്‍ എതിരാളി. ആസ്ട്രേലിയന്‍ ഓപണ്‍ ജേത്രി ആഞ്ജലിക് കോര്‍ബറെ തോല്‍പിച്ചാണ് അസരങ്കെ ഫൈനലില്‍ കടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story