Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2016 1:15 AM IST Updated On
date_range 5 April 2016 1:15 AM ISTമിയാമി ഓപണ്‍: വനിതാ കിരീടം അസരെങ്കക്ക്
text_fieldsbookmark_border
മിയാമി: മിയാമി ഓപണ്‍ ടെന്നിസ് വനിതാ സിംഗ്ള്‍സ് കിരീടം ബെലറൂസിന്‍െറ വിക്ടോറിയ അസരെങ്കക്ക്. ഫൈനലില്‍ റഷ്യയുടെ സ്വെ്ലാന കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് 13ാം സീഡുകാരിയായ അസരെങ്ക കിരീടമണിഞ്ഞത്. സ്കോര്‍: 6-3, 6-2. കരിയറിലെ മൂന്നാമത് മിയാമി ഓപണ്‍ കിരീടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story